ആർ.എം.എച്ച്.എസ്. മേലാറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

MELLATUR

.

ഭൗതികസൗകര്യങ്ങൾ

മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്