ഗവ.എൽ.പി.എസ്.ചീരാണിക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജി.എൽ.പി.എസ്.ചീരാണിക്കര

തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം