ജി എം യു പി എസ് മാവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാവൂർ

കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് നഗരത്തിൽ നിന്നും 19 km അകലത്തിൽ മലപ്പുറം ജില്ലയുടെ സമീപത്തായാണ് മാവൂർ .ചാലിയാർ പുഴ കോഴിക്കോടിനും മലപ്പുറത്തിനും അതിർ വരയിടുമ്പോൾ ചാലിയാറിനു മുകളിലൂടെ എളമരം പാലം ഇവരെ കൂട്ടിച്ചേർക്കുന്നു .