ഗവ..എച്ച്.എസ്.എസ് ചേരാനല്ലുർ/എന്റെ ഗ്രാമം
ചേരാനല്ലൂർ,കൂവപ്പടി
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ കൂവപ്പടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൂവപ്പടി.
പ്രാദേശിക ചരിത്രം എ.ഡി.1906- ൽ രാജഭരണക്കാലത്ത് ചേരാനല്ലൂർ പകുതിയിൽ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂർ സ്കൂൾ എന്ന് പേര് നൽകി. കുന്നത്തുനാട് താലൂക്കിൽ ഏറ്റവും ഉയർന്ന ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കുന്നിൻമേൽ സ്കൂൾ എന്നും അറിയപ്പെടുന്നു
സാംസ്കാരിക കേന്ദ്രങ്ങൾ
ശ്രീമഹാദേവക്ഷേത്രം, അയ്മുറി കൂവപ്പടിയും ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് പളളിയും ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ഗവ. പോളിടെക്നിക് കോളേജ്, പെരുമ്പാവൂർ
- കൃഷിഭവൻ, കൂവപ്പടി
- പഞ്ചായത്ത് ഓഫീസ്, കൂവപ്പടി
- ഗവ. ഹോമിയോ ഡിസ്പെൻസറി, അയ്മുറി
- സഹകരണസ്ഥാപനം, കൂവപ്പടി
അവലംബം
ചിത്രശാല
<Gallery>
</Gallery>