ഗവ. മോഡൽ എൽ. പി. എസ്. പട്ടാഴി/എന്റെ ഗ്രാമം
പട്ടാഴി
കേരളത്തിലെ കൊല്ലം ജില്ലയിലെ കിഴക്ക് ഭാഗത്ത് പത്തനാപുരം താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പട്ടാഴി . പുരാതനമായ ഒരു ഭദ്രകാളിക്ഷേത്രം പട്ടാഴിയിൽ സ്ഥിതി ചെയുന്നു. മുൻകാലങ്ങളിൽ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നവരും , ഇന്നും കാർഷികവൃത്തിയുടെ പാത പിന്തുടരുന്നവരുമായ ജനവിഭാഗങ്ങൾ ഇവിടെ ഉണ്ട് .
പട്ടാഴിയും ഗിന്നസ് റെക്കോഡിലേക്ക്
പട്ടാഴിയിലെ ഒരു മുള ഗിന്നസ് വേൾഡ് റെകോഡിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള എന്ന സ്ഥാനം നേടിയിരുന്നു