സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/എന്റെ ഗ്രാമം
നെല്ലിക്കുന്ന്
തൃശ്ശൂർ നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് നെല്ലിക്കുന്ന്. സെന്റ് അൽഫോൻസ കോൺവെന്റ് സ്കൂൾ, സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവയാണ് ഈ പ്രദേശത്തെ വിദ്യാഭാസ സ്ഥാപനങ്ങൾ. ഈ പ്രദേശത്ത് അറിയപ്പെടുന്ന ഒന്നാണ് സെന്റ് സെബാസ്റ്റ്യൻ ചർച്ച്.