ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മങ്ങാട്

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താളുക്കിലെ എരുമപ്പെട്ടി

ഗ്രാമ പഞ്ചായത്തിലെ കൊച്ചു ഗ്രാമമാണ് മാങ്ങാട്.ഈ ഗ്രാമത്തിൽ 47 മണകൾ ഉണ്ടയിരുന്നു .മന നാട് എന്ന് ലോപിച്ചാണ് മങ്ങാട് എന്ന പേരുണ്ടായി.കാർഷിക മേഘലയിൽ അധിഷ്‌ഠിതമായ ഈ പ്രദേശം ഭാരതഗ്രാമീണസംസ്‌കാരത്തിന്റെ പതിപ്പാണ്.ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ ഇടപ്പഴകി നിൽക്കുന്ന

ഇവിടെ സമിശ്ര സംസ്കാരമാണ് നിലനിൽക്കുന്നത്.ആ ഗ്രാമലക്ഷ്മിക്കൊരു ചന്ദന തിലകമെന്നപോലെ ശോഭിക്കുന്ന

   റോമൻ കാത്തലിക് ചർച്ച്, ലോവർ പ്രൈമറി സ്കൂൾ ഈസ്റ്റ് മങ്ങാട

പൊതു സ്ഥാപനങ്ങൾ

പഞ്ചായത്ത് ഓഫീസ്





നെൽപ്പാടം




പ്രധാനപ്പെട്ട വ്യക്തിത്വങ്ങൾ





ആരാധനാലയങ്ങൾ

സെന്റ് ജോർജ് പള്ളി കിഴക്ക് മങ്ങാട്




വിദ്യാഭ്യാസ സ്ഥാപനങ്ങൾ