ഒ.എ.എൽ.പി.എസ് വണ്ടൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണമാണ് വണ്ടൂർ. പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂരി ലേക്കുള്ള മാർഗമധ്യേ ആണ് വണ്ടൂരിലെ സ്ഥാനം.
വണ്ടൂർ ടൗണിനടുത്ത് അമ്പലപ്പടിയിൽ മുമ്പ് വലിയൊരു കുളവും കുളത്തി നടുത്തായി ധാരാളം ചെടികളും പൂക്കളും നിറഞ്ഞു നിന്നിരുന്നു.ഇവിടേയ്ക്ക് പൂന്തേൻ നുകരാൻ ധാരാളം വണ്ടുകൾ വരുമായിരുന്നു. അങ്ങനെയാണത്രേ വണ്ടൂരിന് വണ്ടൂർ എന്ന നാമം വന്നത് . എന്റെ ഗ്രാമത്തിൽ വലിയ ഒരു ജല-
സംഭരണി ഉണ്ട് .