ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
  • മുണ്ടേരി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ  "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .

ഭൂമി ശാസ്ത്രം

ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് .         

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹൈ സ്കൂൾ മുണ്ടേരി
  • സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • സുന്നി ജുമാ മസ്ജിദ് മുണ്ടേരി
  • ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല്
  • മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി

ശ്രദ്ധേയരായ വ്യക്തികൾ

  • Dr.അബ്ദുൽസലാം കണ്ണിയൻ
  • അഡ്വ :ജഹാംഗീർ പാലേരി
  • Dr.ബദിര
  • രമേശ് കൊടക്കാടൻ (കവി )

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് മുണ്ടേരി

ചിത്രശാല

  • ചാലിയാർ നദി ,സ്കൂൾ

അവലംബം

വിക്കിപീഡിയ

സീനിയർ സിറ്റിസൺ