ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യനല്ലൂർ

ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലെ കെ പി റോഡിന് തെക്കുവശവും എളവന്തി തോടിന് കിഴക്കുവശവും ഉൾപ്പെടുന്ന മാമൂട് വാർഡിൻ്റെ  തെക്കൻ മേഖലയാണ് പയ്യനല്ലൂർ