ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്/എന്റെ ഗ്രാമം
ദൃശ്യരൂപം
കാട്ടിക്കുന്ന്
{{പ്രമാണം:45220-kattikkunnu school.jpg|thump|school}] കോട്ടയം ജില്ലയിലാണ് കാട്ടിക്കുന്ന്.
മത്സ്യഫെഡ് പാലായ് ക്കാരി അക്വാ ടൂറിസം പാർക്ക് ഇവിടെയാണ് .
ഭൂമിശാസ്ത്രം
കോട്ടയം എറണാകുളം അതിർത്തിയിലാണ് ഈ സുന്ദരഗ്രാമം
പൊതുസ്ഥാപനങ്ങൾ
ഗവണ്മെന്റ് എൽ പി എസ് കാട്ടിക്കുന്ന്
ഗവണ്മെന്റ് ഹോമിയോ ക്ലിനിക്
ഗവണ്മെന്റ് വെറ്റനറി ക്ലിനിക്
വില്ലേജ് ഓഫീസ് ചെമ്പ്
ആരാധനാലയങ്ങൾ
പനയ്ക്ക്ൽ ദേവി ക്ഷേത്രം
ആളേകാട് ക്ഷേത്രം
ശ്രീ അനന്തവിഷ്‌ണു ക്ഷേത്രം
സെന്റ് മേരീസ് പള്ളി കാട്ടിക്കുന്ന്
ജുമാ മസ്‌ജിദ് കാട്ടിക്കുന്ന്