St. George UPS Kadapra/എന്റെ ഗ്രാമം
ദൃശ്യരൂപം
നിരണം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ തെക്ക് പമ്പ ആറിനും വടക്ക് അരിത്തോടിനും മദ്ധ്യേയുളള സമതല പ്രദേശമാണിത്.നിരണം കവികൾ എന്നറിയപ്പെയുന്ന കണ്ണശ്ശൻമാരുടെ ജന്മസ്ഥലം എന്ന പേരിലും നിരണം പ്രശസ്തമാണ്