ജി.എം.യു.പി.എസ്. ഒഴുകൂർ/എന്റെ ഗ്രാമം
ഒഴുകൂർ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഒരു പ്രദേശമാണ് ഒഴുകൂർ .ഇത് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു .പള്ളിമുക്ക് എടപ്പറമ്പ് എന്നിവ പ്രധാന പ്രദേശങ്ങളാണ്
പ്രധാന പൊതുസ്ഥാപനങ്ങൾ
- പബ്ലിക് ഹെൽത്ത് സെന്റർ ,മൊറയൂർ
- കൃഷിഭവൻ
- ഒഴുകൂർ പോസ്റ്റ് ഓഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ക്രസന്റ് എച്ച് എസ് എസ് ഒഴുകൂർ
- ജി എൽ പി എസ് മൊറയൂർ
- വി എച്ച് എം എച്ച് എസ് എസ് മൊറയൂർ
- എ.എം.എൽ.പി.എസ്.ഒഴുകൂർ
- ജി എം യൂ പി സ് ഒഴുകൂർ
ആരാധനാലയങ്ങൾ
- ഒഴുകൂർ സുബ്രഹ്മണ്യം കോവിൽ
- ഒഴുകൂർ ശ്രീ കരിയാത്തൻകോട്ട ഭഗവതി ക്ഷേത്രം
- ജുമാ മസ്ജിദ് പള്ളിമുക്ക്
ഗതാഗതം ഒഴുകൂരിലേക്കുള്ള പ്രധാനമായുള്ള ഗതാഗതമാർഗങ്ങൾ ബസ്, ഓട്ടോ, മോട്ടോർസൈക്കിൾ, കാർ എന്നിവയാണ്.അടുത്തുള്ള പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നും ബസ് ലഭിക്കും .പക്ഷെ ഈ റൂട്ടറിൽ ബസ് കുറവായതിനാൽ ആളുകൾ പലപ്പോഴും മറ്റു മാർഗ്ഗങ്ങൾ ആണ് സ്വീകരിക്കുന്നത് .കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം 15 km അകലെയാണ് .