ചിറയി൯കീഴ്

തിരുവനന്തപുരം ജില്ലയിലെ കയ൪ നി൪മാണ മേഖല. തീരദേശത്തോട് ചേർന്നു കിടക്കുന്ന പ്രദേശം

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കാണ്. കായലും കടലും സംഗമിക്കുന്നത് ഇവിടെയാണ്.

പൊതുസ്ഥാപനങ്ങൾ

  • ആശുപത്രി
  • സ്കുുൾ
  • പോലീസ് സ്റ്റേഷൻ