ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം

19:55, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveena K (സംവാദം | സംഭാവനകൾ) (റെയിൽ ഗതാഗതം, കാർഷിക വിളകൾ എന്നിവ ഉൾപ്പെടുത്തി)

എടപ്പറ്റ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.

ഭൂമിശാസ്ത്ര സവിശേഷത

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് .അടുത്ത നഗരം മേലാറ്റൂർ ആണ്.ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.