ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം
ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം | |
---|---|
വിലാസം | |
മൈലം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2016 | Josephine v g |
ചരിത്രം
സ്പോര്ട്സ് കൗണ്‍സിലിലെ ആദ്യത്തെ പ്രസിഡന്റായ സര്‍വശ്രീ കേണല്‍ ഗോതവര്‍മ രാജയുടെനാമധേയത്തില്‍ നിലവില്‍ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി, മള്ട്ടീമീഡിയ റൂം, ഇന്‍ഡോര്‍ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാള്‍, ഹോക്കി,ബാസ്ക്കറ്റ്ബാള്‍,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാള്‍)
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാസ്ക്കര പണിക്കര്‍, എം സി വിജയന്‍, സതി ചന്ദ്രിക, എസ് ആര്‍ തങ്കയ്യന്‍, മേഴ് സി ഭായി, ക്രിസ്തുദാസ് എസ് ആര്‍ ഓമന, എസ് ശോഭന, എസ് സാമുവല്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഷൈനി വില്സന്‍, അല്‍ വിന്‍ആന്റണി,അബ്ദുള്‍റസാക്ക്, ചിത്ര കെ സോമന്‍, ശ്രീജേഷ്, ബീനാമോള്‍ വിവേക്,ബാലഗോപാല്‍, ജോര്‍ജ് തോമസ്,തോമസ് ജോര്‍ജ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5567488,77.0063966 | zoom=12 }}