എ.എം.എൽ.പി.എസ്.തിരുന്നാവായ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിൽ തിരുന്നാവായ പഞ്ചായത്തിലാണ് [താഴത്തറ ] ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകൾ പ്രവർത്തിക്കുന്നു .
എ.എം.എൽ.പി.എസ്.തിരുന്നാവായ | |
---|---|
വിലാസം | |
തിരുനാവായ തിരുന്നാവായ പി.ഒ. , 676307 , മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 19766 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുന്നാവായ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SHERI K THOLATH |
പി.ടി.എ. പ്രസിഡണ്ട് | SIRAJ PARAMBIL |
എം.പി.ടി.എ. പ്രസിഡണ്ട് | SAMEERA |
അവസാനം തിരുത്തിയത് | |
12-03-2022 | Jktavanur |
ബ്രിട്ടീഷ് ഭരണകാലത്ത് പിന്നോക്ക മതവിഭാഗങ്ങളിൽപ്പെട്ടവർ മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നൽകുന്നതിന് വില ക്കേർപ്പെടുത്തിയപ്പോൾ , തന്റെ സ്വത്തിൽ നിന്നും ഒരംശം നീക്കിവെ ച്ച് മഹാനായ മുത്താണിക്കാട്ട് മുഹമ്മദ് മാസ്റ്റർ നാടിന്റെ പല ഭാഗങ്ങ ളിലായി ഓത്തുപള്ളികൾ എന്ന നിലയിൽ മതപഠന സൗകര്യം ഏർ പ്പെടുത്തിയും , പിന്നീട് അവയെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡി ന്റെ അനുമതിയോടെ ഡി.ഇ.ഒ.മാർ അംഗീകാരം നൽകി സ്കൂളുക ളായി മാറ്റുകയും ചെയ്തു . അങ്ങനെ സമൂഹത്തിലെ നാനാതുറകളിലും പെട്ട പാവപ്പെട്ടവ രെന്നോ , പണക്കാരെന്നോ , ജാതിമതഭേദമന്യേ വിദ്യയുടെ ആദ്യാക്ഷരം കുറിച്ച സ്ഥാപനങ്ങളിലൊന്നാണ് 1941 ൽ അംഗീകാരം ലഭിച്ച തിരു ന്നാവായ എ.എം. എൽ . പി സ്കൂൾ . സ്ഥാപകനായ ആദരണീയനും , ഏറെ ബഹുമാന്യനുമായ എം . മു ഹമ്മദ് മാസ്റ്റർ , എം . ഹംസമാസ്റ്റർ , സി.പി. കുഞ്ഞിപ്പാത്തുട്ടി ടീച്ചർ എ ന്നിവർ ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് വേണ്ടി അഹോരാത്രം കഷ്ട പെട്ടത് ഇത്തരുണത്തിൽ ഓർക്കാതെ വയ്യ . സ്കൂളിലെ അധ്യാപക രേയും വിദ്യാർത്ഥികളേയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോ ലെയാണ് കണ്ടിരുന്നത് . ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപ കരുടെ ശിക്ഷണത്തിൽ വളർന്ന വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിന കത്തും പുറത്തും ഉന്നതപദവികളിലെത്തിയത് വളരെയധികം അഭി മാനത്തോടെയാണ് നാം കാണുന്നത് .
ചരിത്രം
== ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ടറ് ലാബ്,ലൈബ്രറി,സ്കൂള് വാഹനം ,15 ക്ളാസ് റൂം,അടുക്കള,8 ടോയിലറ്റ്,
== പാഠ്യേതര പ്രവർത്തനങ്ങൾ == ദിനാചരണങ്ങള്, നിത്യം അസംബ്ളി,ഫീല്ഡ് ട്രിപ്പ്,എല്ലാ ക്ളാസിലും പത്രം,കബ് ,ബുള്ബുള്, കലാകായിക പൊതുവിഞ്ജാനം എന്നിവയില് പ്രത്യേക പരിശീലനം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
== മാനേജ്മെന്റ് ==സ്ഥാപിത മാനേജ്മെന്റ് മുഹമ്മദ് മാസ്റ്ററ്, ഇപ്പോഴത്തെ മാനേജ്മെന്റ് അബ്ദുല് ഖാദറ്.
വഴികാട്ടി
{{#multimaps: 10°52'06.1"N ,75°59'27.2"E| zoom=18 }}