ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ | |
|---|---|
| വിലാസം | |
കൊഴക്കോട്ടൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-01-2017 | 48214 |
ചരിത്രം
1927-ല്‍ വിദ്യാലയം സ്ഥാപിതമായി. കൃഷിയും കന്നുകാലി വളര്‍ത്തലും ജീവിത മാര്‍ഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാന്‍ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു.