ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/നാടോടി വിജ്ഞാനകോശം
മുല്ലൂർ പ്രദേശത്തും, തെക്കൻ കേരളത്തിൽ പൊതുവായും പ്രചാരത്തിലുണ്ടായിരുന്ന ചില വാക്കുകൾ
അക്കൻ അക്കച്ചി - ചേച്ചി
അണ്ണൻ - ചേട്ടൻ
തങ്കച്ചി - അനുജത്തി
തമ്പി - അനുജൻ
അരപ്പാൻ - പലവ്യഞ്ജനങ്ങൾ
തോനെ - ധാരാളം
സ്വൽപം - കുറച്ച്
പെടവെട - പുടവ കൊടുക്കൽ (കല്ല്യാണം)
നമ്മാട്ടി - മൺവെട്ടി
അശ - അയ
തൊറപ്പ - ചൂല്