Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഈ വർഷം ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മുൻ HM ആയിരുന്ന LOVELY DANIEL ടീച്ചറിന്റെ നേതൃത്തത്തിൽ വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുകയും പരിസര നടത്തം കുട്ടികളുമായി നടത്തി വിവിധ സസ്യങ്ങളെ കുറിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു