അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും,ഇതിനെതിരെ ഈകാലഘട്ടത്തിലെ കുട്ടികളെ അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി വിവിധ പരിപാടികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
പ്രവർത്തനങ്ങൾ 2023-2024
പ്രവർത്തനങ്ങൾ 2022-2023
-
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ







