സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ടീൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 31 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  പുതുതായി രൂപവൽക്കരിച്ച് ടീൻസ് ക്ലബ്ബ്   പി. ടി. എ വൈസ് പ്രസിഡണ്ട്   ശ്രീ. രാഘവൻ വലിയ വീട്ടിൽ ഉത്ഘാടനം  ചെയ്തു .  യോഗത്തിൽ  ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലെ  പുതുതായി രൂപവൽക്കരിച്ച് ടീൻസ് ക്ലബ്ബ്   പി. ടി. എ വൈസ് പ്രസിഡണ്ട്   ശ്രീ. രാഘവൻ വലിയ വീട്ടിൽ ഉത്ഘാടനം  ചെയ്തു .  യോഗത്തിൽ  ടീൻസ് ക്ലബ് കോർഡിനേറ്റർ സുരേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു.   ഹെഡ് മാസ്റ്റർ  മനോജ് മാസ്റ്റർ അധ്യക്ഷത  വഹിച്ചു . മാനേജർ മുഹമ്മദ് ഷെരീഫ് , പ്രിൻസിപ്പൽ  ടോമി മാസ്റ്റർ, ക്ക് ലിഖിജ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു .

ടീൻസ് ക്ലബ്ബിന്റെ ഉത്ഘാടന  പരിപാടി കാണാൻ    താഴെ കൊടുത്ത വീഡിയോ ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=7Itw70ajtPQ