യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഗണിത ക്ലബ്
{{Yearframe/Header}}
![സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ പങ്കെടുത്ത് ബി ഗ്രേഡ് നേടിയ അർജുൻ](/images/thumb/c/c7/24648-130.jpg/300px-24648-130.jpg)
![സബ്ജില്ലാ ഗണിത ശാസ്ത്രമേളയിൽ ജ്യാമിതീയ ചാർട്ടിൽ പങ്കെടുത്ത യാദവ് കൃഷ്ണ](/images/thumb/0/0a/24648-129.jpg/300px-24648-129.jpg)
![ഗണിത കേളികൾ](/images/thumb/4/42/24648-116.jpg/300px-24648-116.jpg)
കുട്ടികളിൽഗണിതഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.ഒന്ന് മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഗണിത വിജയം പ്രവർത്തനങ്ങൾ..ഗണിതവിജയം പ്രവർത്തനങ്ങൾ,ഗണിതകേളികൾ,പസിലുകണ്ടെത്തൽ,ക്വിസുകൾ,ഗണിതമേളക്കു തയ്യാറാക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.