Schoolwiki സംരംഭത്തിൽ നിന്ന്
2022-23ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ്സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
- വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി