ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2023-24
- ഭാഷോത്സവം-2023 ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.
- അക്ഷരം - ക്ലാസ് പത്രം ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ പത്രം തയ്യാറാക്കി.കൂട്ടെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് അക്ഷരം എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കിയത്.
-
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം