സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
സ്പോർട്സ്ക്ലബ് പ്രവർത്തനങ്ങൾ 2023-24
1. സ്കൂൾ തലത്തി ൽ കായിക മത്സരങ്ങൾ സം ഘടി പ്പി ച്ചു.(ആഗസ്റ്റ് 3,4 തീ യതി കളി ൽ )
2. ഒന്നും രണ്ടും സ്‌ഥാ നങ്ങൾ കരസ്‌ഥമാ ക്കി യ കുട്ടി കളെ സബ്ജി ല്ലാ തലത്തി ൽ പങ്കെ ടുപ്പി ച്ചു.
3. സബ്ജില്ലാ തലത്തി ൽ വിവിധ തരം സ്പോർട്സി ലും ഗെയിംസിലും പങ്കെടുത്തു.
. അത് ലറ്റി ക്സ് -(ഓവർആൾ)
. ഹാ ൻഡ്ബോ ൾ ( സീ നി യർ ആൺകു ട്ടി കൾ, ജൂനി യർആൺകു ട്ടി കൾ - ഒന്നാം സ്‌ഥാ നം , ജൂനി യർ
പെ ൺകു ട്ടി കൾ - രണ്ടാം സ്‌ഥാ നം )
. ഫുട്ബോ ൾ - (സീ നി യർആൺകു ട്ടി കൾ രണ്ടാം സ്‌ഥാ നം , ജൂനി യർ പെ ൺകു ട്ടി കൾ മൂന്നാം സ്‌ഥാ നം , സബ്
ജൂനി യർആൺകു ട്ടി കൾ മൂന്നാം സ്‌ഥാ നം )
. വോ ളി ബോ ൾ -( സീ നി യർആൺകു ട്ടി കൾ ഒന്നാം സ്‌ഥാ നം )
. സെ പക് റ്റാ ക്റോ - (സീ നി യർആൺകു ട്ടി കൾക്കും പെ ൺകു ട്ടി കൾക്കും ഒന്നാം സ്‌ഥാ നം )