ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/സൗകര്യങ്ങൾ

11:47, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16079 (സംവാദം | സംഭാവനകൾ) (16079 go for goal)
16079 go for goal
  • ആവേശം അലകടലായ അവസാന നിമിഷങ്ങൾ 8 D യും 8 H ഉം ഫുഡ് ബാൾ ഫൈനലിൽ തീപാറും പോരാട്ടമാണ് കാഴ്ച വെച്ചത്. ഒടുവിൽ പെനാൽടിയിൽ കപ്പ് സ്വന്തമാക്കിയ 8 D ടീമിന് പഞ്ചായത്ത് പ്രസി : പി.സുരയ്യ ടീച്ചർ സമ്മാനവും ക്യാഷ് പ്രൈസും വിതരണം ചെയ്യുന്നു. ടീം ലീഡർ കെ.സി. മുഹമ്മദലി മാസ്റ്റർ, വിംഗ് സ് കോർഡിനേറ്റർമാരായ കെ.മുഹമ്മദ് മാസ്റ്റർ, ശ്രുതി ടീച്ചർ, അക്സർ മാസ്റ്റർ, കെ.വി.മുഹമ്മദലി മാസ്റ്റർ, റസീന ടീച്ചർ, ശംസീർ മാസ്റ്റർ സമീപം