എൽ പി എസ് അറവുകാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. LSS പരിശീലനം, മലയാളത്തിളക്കം , Hello English പ്രവർത്തനങ്ങൾ, കലാകായിക പ്രവൃത്തിപരിചയ പരിശീലനം. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ തയ്യാറാക്കി Youtube ൽ uploadചെയ്യൽ, ക്വിസ് മത്സരം, Online ക്ലാസുകൾക്ക് ആനുപാതികമായി  ഗൂഗിൾ മീറ്റ് . കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ , വിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.

2023-24 അധ്യയനവർഷം

ജൂൺ 1 പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. കുട്ടികൾക്ക് സൗജന്യ പഠനോപകരണ വിതരണം ഉണ്ടായിരുന്നു. വർണശബളമായ ബലൂണുകൾ നൽകി കുരുന്നുകളെ വരവേറ്റു. മധുര പലഹാര വിതരണവും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഘോഷയാത്രയും നടന്നു.

ദിനാചരണങ്ങൾ

പ്രവേശനോത്സവം 2021-22-വീഡിയോ കാണാം

പരിസ്ഥിതി ദിനാചരണം ജൂൺ 5-വീഡിയോ കാണാം

വായനാദിനാചരണം ജൂൺ 19 - വീഡിയോ കാണാം

ചാന്ദ്രദിനാചരണം ജൂലൈ 21 - വീഡിയോ കാണാം

ഹിരോഷിമ നാഗസാക്കി ദിനാചരണം -വീഡിയോ കാണാം

സ്വാതന്ത്ര്യദിനം 2021 - വീഡിയോ കാണാം

ഓണഘോഷം 2021 - വീഡിയോ കാണാം

ഗാന്ധിജയന്തി ആഘോഷം 2021 -വീഡിയോ കാണാം

പ്രവേശനോത്സവം November 1 - വീഡിയോ കാണാം

ശിശുദിന ആഘോഷം 2021-22 - വീഡിയോ കാണാം

English Fest-Watch video

ആരോഗ്യ ബോധവത്കരണ ക്ലാസ് - വീഡിയോ കാണാം