ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എട്ടു വർഷത്തിനു ശേഷം 1950-51 വർഷാരംഭത്തിൽ എൻ.എസ്.എസ് ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഈവിദ്യാലയം ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയി.