എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ

                                                          
                                     ശ്രീ നാരായണ  ഗുരുദേവന്റെ നാമധേയത്തിൽ 1962 ൽ പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ വെറും രണ്ടു ഡിവിഷൻ മാത്രമായിരുന്ന സ്കൂൾ 2022 ൽ എത്തി നിൽക്കുമ്പോൾ 8 മുതൽ 10 വരെ മൊത്തം 23 ഡിവിഷനുകളും എണ്ണൂറോളം വിദ്യാർത്ഥികളും 35 അധ്യാപകരും 5 അനധ്യാപകരും ഉൾപ്പെടുന്ന ആലപ്പുഴയിലെ തന്നെ ഏറ്റവും വലിയ ഹൈസ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ സാർ ആയിരുന്നു. പ്രഥമ മാനേജർ ശ്രീ. കെ കരുണൻ അവർകളും ആയിരുന്നു.

പ്രഥമ പ്രധാനധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ പ്രഥമ മാനേജർ ശ്രീ. കെ കരുണൻ

കുട്ടികളുടെ എണ്ണം.

ക്ലാസ്സ് ആൺകുട്ടികൾ പെൺകുട്ടികൾ ആകെ
VIII 112 121 233
IX 167 111 138
X 139 136 275
ആകെ 418 368 786

അടിസ്ഥാന വിവരങ്ങൾ

വിദ്യാലയത്തിന്റെ പേര് ശ്രീ നാരായണ മെമ്മോറിയൽ എച്ച്.എസ്.എസ്
വിലാസം പുറക്കാട് പി ഓ,അമ്പലപ്പുഴ 688561
ഫോൺ നമ്പർ 0477 2273011
സ്കൂൾ കോഡ് 35020
വിദ്യാഭ്യാസ ഉപജില്ല അമ്പലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
BRC അമ്പലപ്പുഴ
ഗ്രാമപഞ്ചായത്ത് പുറക്കാട്
ബ്ലോക്ക് പഞ്ചായത്ത് അമ്പലപ്പുഴ
ജില്ലാപഞ്ചായത്ത് ആലപ്പുഴ
നിയമസഭാമണ്ഡലം അമ്പലപ്പുഴ
ലോകസഭാമണ്ഡലം ആലപ്പുഴ
താലൂക്ക് അമ്പലപ്പുഴ
വില്ലേജ് പുറക്കാട്
ഇ-മെയിൽ 35020alappuzha@gmail.com
വെബ്സൈറ്റ് www.snmhsss.in
ഫേസ്ബുക്ക്‌ https:https://www.facebook.com/snmpurakkad
സ്കൂൾ വിക്കി https://schoolwiki.in/sw/6n0


ഉഷസ്.എസ് (സ്കൂൾ ഹെ‍ഡ്‍മിസ്‍ട്രസ്)


ഹൈസ്കൂൾ അധ്യാപകർ

മലയാളം

ഉണ്ണികൃഷ്ണൻ സീമ ആർ സിനിമോൾ വി .സ് അർച്ചന സി.സി ജീന കെ.എസ്

ഇഗ്ലീഷ്

രവിലാൽ ടി.ആർ ശ്രീരേഖ.ആർ ബീനധവാൻ സുജിതബാബു ധന്യജയകൃഷ്ണൻ

കണക്ക്

ജ്യോതിലക്ഷ്മി ആശദത്ത് ഉദയമ്മ വി.ജി സഞ്ജു കെ.എസ് രശ്മി ആർ

സോഷ്യൽ സയൻസ്

സുനിത.എം റജില.എ സാറാമ്മ കെ.എ രഞ്ജിത.വി ഗിരിജാദേവി

ആരോഗ്യ,കായികവിദ്യാഭ്യാസം--വർക്ക്എക്സ്പീരിയൻസ്--ഡ്രോയിങ്--അറബിക്

അജിത്.എ കുസുമം റോബിഷ് മാത്യു മുനീർ വി.എസ്

ഹിന്ദി

സുധ റാണിവിശ്വനാഥൻ വിഭ

ബയോളജി

ചന്ദ്രിക ഉഷസ് യു സൗമ്യമോൾ എം.ആർ

ഫിസിക്കൽ സയൻസ്

ജാസ്മിൻപവിത്രൻ ലീനു.സി ദിവ്യ.എസ്

അനധ്യാപകർ

സുഭാഷ് കെ ബി ഷിജി.സി സുമ ആർ ജോമോൾ ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1962-1979 ടി. കെ. ഗോപാലൻ
1979-1990 കെ. പ്രഭാവതിയമ്മ
1990-1994 ഡി. രത്നാഭായ്
1994-1998 ജെ. തങ്കമ്മ
1998-2000 ജി. ചന്ദ്രശേഖരകുറുപ്പ്
2000-2013 ഡി. ജയകുമാരി
2013-2016 എസ്. പ്രസന്നകുമാരി
2016-2017 പി.എം. ഉഷ
2017-2019 എസ്.മായാദേവി
2019-2020 ബി സനിൽ
2020-2021 അമ്പിളി പി