ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി എസ് എസ് പഴുന്നാന .ദേവി സഹായം സ്കൂൾ പഴുന്നാന എന്നതാണ് ഈ വിദ്യാലയത്തിന്റെ പൂർണനാമം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
1932 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചൊവ്വന്നൂർ പഞ്ചായത്തിലെ പഴുന്നാന ദേശത്തെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണിത്. ഇന്ന് ഈ വിദ്യാലയത്തിൽ നാല് ക്ലാസുകളിലായി നൂറിൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു.കൂടുതലറിയാൻ ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/ചരിത്രം
ഭൗതികസാഹചര്യങ്ങൾ.
നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കുതകുന്ന കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
- പി. കൃഷ്ണൻ നായർ
- കെ.എൻ.പുരുഷോത്തമൻ നമ്പീശൻ
- റ്റി. റ്റി. ഏനമ്മു
- വി. എം. സുബ്രമണ്യൻ
- കെ. സി. രാധാബായി
- പി. നാരായണി
- പി.ജെ. ക്ലാര
- പി. ആർ. സാവിത്രി
- വി .കെ .സുധ
- കെ .രാജേശ്വരി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
- കുന്നംകുളം തൃശൂർ വഴിയിൽ ചൂണ്ടലിൽ നിന്നും പുതുശ്ശേരി വഴി പഴുന്നാനയിൽ എത്തിച്ചേരാം.
- വടക്കാഞ്ചേരി കുന്നംകുളം വഴിയിൽ മരത്തംകോടുനിന്നും വെള്ളിത്തിരുത്തി വഴി പഴുന്നാനയിൽ എത്തിച്ചേരാം.
{{#multimaps:10.64890,76.10603|zoom=15}}