സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര

ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്.