എ.ജെ.ബി.എസ്.കൂടല്ലൂർ/ചരിത്രം
1906- ൽ കൂടല്ലൂർ ശ്രീ കുഞ്ഞഹമ്മദ് സാഹിബ് പാവപ്പെട്ട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അറിവിന്റെ വെളിച്ചം പകരുന്നതിനുവേണ്ടി സ്ഥാപിച്ചതാണ് കൂടല്ലൂർ എ.ജെ.ബി സ്കൂൾ. നമ്മുടെ ഈ മഹത് വിദ്യാലയം 116-ാം വാർഷികത്തിന്റെ നിറവിലാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |