എ.ജെ.ബി.എസ്.കൂടല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2023 24 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം വിപുലമായ രീതിയിൽ എൽ. പി & പ്രീ പ്രൈമറി തലത്തിൽ വിപുലമായ രീതിയിൽ സ്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, എം.ടി.എ, പി.ടി.എ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു
സ്കൂൾതല കലോത്സവം 2023
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
രാജ്യത്തിന്റെ 77 സ്വാതന്ത്ര്യ ദിനം