സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കൈറ്റ്സ് 2022 _ 25
2022 _ 25 BATCH ലെ കുട്ടികൾക്ക് 29/09/2022 ൽ priliminary camp വോടു കൂടി ലിറ്റിൽ കൈറ്റ്സ് ക്ലാസ് ആരംഭിച്ചു . യൂണിഫോം,ഐ. ഡി. കാർഡ് എന്നിവവിതരണം ചെയ്തു.
കമ്പ്യൂട്ടർ സാക്ഷരത
മലയാളം ഭരണഭാഷയായി അംഗീകരിച്ചതിനാൽ മലയാളം typing പഠിക്കുന്നതിലൂടെ ഇന്നത്തെ ലോകത്ത് മറ്റു കട്ടികളേക്കാൾ മുന്നിലെത്താൻ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് കഴിയുന്നുണ്ട്. Malayalam typing പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മാഗസിൻ നിർമ്മിച്ചു. School ന്റെ സമീപത്തുള്ള വീടുകളിലെ രക്ഷകർത്താക്കൾക്ക് Malayalam typing പ്രവർത്തനം പഠിപ്പിച്ച് digidal ഉപകരണങ്ങൾ പരിചയപെടുത്തി.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 03-12-2023 | 38102 |