ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരം 2022-23

 എസ് പി സി സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ ജി എച്ച് എസ് എസ് മാലൂർ  ഒന്നാം സ്ഥാനം നേടി. മാലൂർ ജി എച്ച് എസ് എസിലെ ദേവിക ചാരുദത്ത് അന്തക‍ൃഷ്ണ എന്നിവരാണ് കണ്ണൂർ ജില്ലയ്ക്കുവേണ്ടി പോരാടിയത് . ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ട്രോഫിയും ക്യാഷ് പ്രൈസും നൽകി .


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 ൽ ലഭിച്ച അംഗീകാരങ്ങൾ

2021-22 അധ്യയനവർഷത്തിൽ നാല് കുട്ടികൾ ഇൻസ്പയർ അവാർഡിന് അർഹരായി