ഗവ. യൂ.പി.എസ്. പുതിച്ചൽ/ക്ലബ്ബുകൾ/വിദ്യാരംഗംകലാസാഹിത്യ ക്ലബ്
ദൃശ്യരൂപം
ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.44245_vidyarangam.jpg