കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

ഫിലിം ഫെസ്റ്റിവൽ

ഒക്ടോബർ 21 ഫിലിം ഫെസ്റ്റിവൽ നടന്നു. 9,10 ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഫിലിം ക്ലബ്ബിലെ 30 കുട്ടികളാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത്.  ഇറാനിയൻ സിനിമയായ "ചിൽഡ്രൻസ് ഓഫ് ഹെവൻ" എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്.  ഒന്നരമണിക്കൂർ ആയിരുന്നു സിനിമാ പ്രദർശനം ഉണ്ടായിരുന്നത്.  രണ്ടുദിവസത്തിനു ശേഷം കുട്ടികൾ കണ്ട സിനിമയെ സംബന്ധിച്ച് നിരൂപണം തയ്യാറാക്കി.