സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിൽ ഹൈടെക് പരമായ ഒരു സ്മാർട്ട് ക്ലാസ്സ്‌റൂം
- കുട്ടികൾക്ക് സ്വയം ചെയ്തുപഠിക്കുന്നതിലൂടെ മനസിലാകാനായി കമ്പ്യൂട്ടർ സംവിധാനം
- കുട്ടികൾക്ക് വീഡിയോ പ്രദർശിപ്പിച്ച് പഠിപ്പിക്കുന്നതിനായി പ്രൊജക്ടർ സംവിധാനം