ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ്. വടക്കുമുറി
വിലാസം
വടക്കുമുറി
സ്ഥാപിതം26 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Parazak





ചരിത്രം

        മലപ്പുറം ജില്ലയിലെ അരീക്കോട് സബ് ജില്ലയിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി പ്രദേശത്ത് 1979 മുതൽ പ്രവർത്തിച്ചു വരുന്നു  തെരട്ടമ്മൽ സ്വദേശിയായ അമ്പാഴത്തിങ്ങൽ അബുബക്കർ ഹാജിയാണ് സ്കൂൾമാനേജർ.വിശാലമായ വിദ്യാലയ പരിസരം ജൈവ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഹരിതാഭമായ അന്തരീക്ഷം പOന പ്രവത്തനങ്ങൾക്ക്‌ ഏറെ അനുയോജ്യമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,ഹരിത ക്ലബ്ബ്,വിദ്യാരംഗം എന്നിവയും ബ്ലോസ്സം ഇംഗ്ലീഷ് പ്രോഗ്രാമും അക്ഷരപ്പറ്റം പരിപാടിയും ഈ വര്‍ഷത്തെ വിശേഷാല്‍ പ്രവൃത്തികളാണ്.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

     അരീക്കോട് സബ്ജില്ല കായികമേളയില്‍ തുടര്‍ച്ചയായി വിജയം കൈവരിക്കുകയും ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നടത്തിയ  പൊതുപരീക്ഷകളില്‍ മുഴുവനും ആദ്യത്ത മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് സ്ഥിരമായി ലഭിച്ചു വന്നതും എടുത്ത് പറയത്തക്ക മികവാണ്.പഠന പാഠ്യേതര രംഗങ്ങളില്‍ പഞ്ചായത്തിലെ മികച്ച സ്കൂളുകളില്‍ ഒന്നായി ഇപ്പോള്‍ നിലകൊള്ളുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._വടക്കുമുറി&oldid=197030" എന്ന താളിൽനിന്ന് ശേഖരിച്ചത്