പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന യു.പി സ്കൂളാണ് നമ്മുടേത് . 2010 ൽ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏകാശ്രയമാണ്. 1955 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച് 1968 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ഈ സരസ്വതീ ക്ഷേത്രം പിന്നിട്ട സംവത്സരങ്ങൾ ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിസ്വാർത്ഥരും , സേവന സന്നദ്ധരുമായിരുന്ന ഒട്ടേറെ പുണ്യാത്മാക്കളുടെ പരിശ്രമത്തിന്റെ പരിണിത ഫലമാണ് നമ്മുടെ വിദ്യാലയം.