വി.എച്ച്.എസ്.എസ്. കരവാരം/സ്പോർട്സ് ക്ലബ്ബ്
2023 -24 അദ്ധ്യയന വർഷത്തെ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് ക്ലബ് കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ സെപ്തംബർ 18 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.Javelin throw ,Hammer throw ,Shotput ,Long jump ,Running race ,Relay എന്നി മത്സരങ്ങൾ നടന്നു .വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു