പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് 2018ൽതുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇതിന് നേതൃത്വം വഹിക്കുന്ന കൈറ്റ് മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .

2019 - 2020 ബാച്ചിൽ  25 കുട്ടികൾ തിരഞ്ഞടുക്കപ്പെട്ടു .

2020 - 2021 ബാച്ചിൽ  26 കുട്ടികൾ തിരഞ്ഞടുക്കപ്പെട്ടു .

2021 - 2022 ബാച്ചിൽ  24  കുട്ടികൾ തിരഞ്ഞടുക്കപ്പെട്ടു . 13/01/2022 ന്  കുട്ടികൾക്ക് പ്രീലിമിനറി ക്യാമ്പ് നടത്തി .

ഡിജിറ്റൽ മാഗസിൻ 2019