ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105 (സംവാദം | സംഭാവനകൾ)
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
വിലാസം
SAUDI, MOOLAMKUZHY

ERNAKULAM ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMALAYALAM AND ENGLISH
അവസാനം തിരുത്തിയത്
23-12-201626105




ആമുഖം

ൊറേറ്റോ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്ക്കൂള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആംഗ്ലോ ഇന്ത്യന്‍ എഡ്യുക്കേഷന്റെ മേല്‍നോട്ടത്തില്‍ 1945 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികള്‍ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് ഓഫീസ് മുറി സ്റ്റാഫ് റൂം ,കമ്പ്യൂട്ടര്‍ ലാബ് ,29 ക്ലാസ്സ് മുറികള്‍ എന്നിവയുണ്ട്.543 വിദ്യാര്‍ത്ഥികളും22 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നു.മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ആദ്യമായി യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ല്‍ ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെടുകയും എല്ലാവര്‍ഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ നയിക്കുന്നത് ചെയര്‍മാനായ ശ്രീ. ലെസ്ലി ബിവേറയും ഹെഡ്മിസ്ട്രസ്സ് ശ്രീ..ജെസീന്ത ഓറിയോയുമാണ്.


നേട്ടങ്ങള്‍

1.  റേഡ് ക്ക്‍റോശ്ശ്
2. ഐ ഗ്ഗൂഐഡേശ്
3.  ക്കാളാ ശാഃട്ഃയ്യാ വ്വേഡീ



വര്‍ഗ്ഗം: സ്കൂള്‍

ളോറേട്ടോ ആണ്‍ഗ്ഗ്ലോ ഐണ്ഡീആണ്‍ ഃഐഗ്ഗ്ഃ ശ്ക്ക്‍ഃഓഓള്‍ ളോറേട്ടോ ശ്ക്ക്‍ഃഓഓള്‍ റോആഡ് മ്മോഓളാമ്മ്ക്കൂശ്ശ്ഃയ്യ്, ശാഊഡീ മ്മൂണ്ഡാണ്മ്മ്വ്വേള്ളീ പ്പ്.ഓ-682507