ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യവേദി/2023-24

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാദിനം പ്രശസ്തനാടകകൃത്തും അഭിനേതാവുമായ രഘുനാഥ് സോപാനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ആർ. ഗോപി, മറ്റു പി ടി എ അംഗങ്ങളായ ശ്രീലത ദാസൻ, നീതു രമേശ്‌ എന്നിവർ സംസാരിച്ചു.വായന എന്നത് വെറും ദിനാചരണത്തിലൊതുക്കാതെ വർഷം മുഴുവൻ നടക്കേണ്ട ഒന്നാണെന്നുള്ള തിരിച്ചറിവിൽ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറിക്കുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു.ദിനം തോറുമുള്ള അസ്സംബ്ലിയിൽ വായനാ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.

വായിച്ചറിവത് നേടുക നാം വായിച്ചറിവത് നൽകുക നാം _വായനാദിനം

ഉള്ളടക്കം

മലയാളം ക്ലബ്

വായനോത്സവം

ബേപ്പൂർ സുൽത്താനെ പരിചയപ്പെടാം

ഇതിഹാസം പിറന്ന മണ്ണിലേക്ക്

മറന്നുപോയ വായന പുനരാരംഭിക്കാം

വായന നൽകും ആനന്ദം വായിച്ചാലേ അറിയൂ നാം_വായനാദിനം