ലഹരിക്കെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ)

ലഹരിക്കെതിരെ വ്യത്യസ്ത പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ലഹരിവിരുദ്ധ ക്ലബ്‌ നടത്തുന്നത് .ലഹരിവിരുദ്ധ സർവേ നടത്തി ബോധവത്കരണം നടത്തി .സബ് ജഡ്ജ് ശ്രീ .മുജീബ് റഹ്‌മാൻ സർ ബോധവത്കരണ ക്ലാസ് നൽകി .

ചിത്രശാല

സബ് ജഡ്ജ് ശ്രീ .മുജീബ് റഹ്‌മാൻ
ലഹരി വിരുദ്ധ റാലി
തെരുവ് നാടകം
തെരുവ് നാടകം
"https://schoolwiki.in/index.php?title=ലഹരിക്കെതിരെ&oldid=1774870" എന്ന താളിൽനിന്ന് ശേഖരിച്ചത്