ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/Say No To Drugs Campaign

14:23, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) (7)

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ജാഗ്രതാ സമിതി രൂപീകരണം ശേഷം സമിതിയുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചു.

ലഹരിവിരുദ്ധ ക്യാമ്പെയ്ൻ

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയായുള്ള കേരളമൊട്ടുക്കുമുള്ള ക്യാമ്പയിൻ വേണ്ടി നടത്തിയ അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് മുഴുവൻ അധ്യാപകരും പങ്കെടുക്കുകയുണ്ടായി.ലഹരിയുടെ വേരറുക്കുന്ന യജ്ഞത്തിൽ കുട്ടികളും സജീവമായി പങ്കാളികളായി.