എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
07:04, 24 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ) (DEV എന്ന ഉപയോക്താവ് എന്‍.ഐ.വി.എച്ച്.എസ്.മാറമ്പിള്ളി എന്ന താൾ [[എന്‍ ഐ വി എച്ച് എസ് എസ് മാറമ്പിള്ള...)
എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി
വിലാസം
മാറംപ്പിള്ളി

എറണാകുളം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2016DEV




ആമുഖം

നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വാഴക്കുളം പഞ്ചായത്തില്‍ 1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജര്‍. തുടക്കത്തില്‍ 105 കുട്ടികളുമായി 8-ാം ക്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ 1986 മാര്‍ച്ചി ല്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും, +2 വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ എം.ആര്‍.ആര്‍.ടി.വി. എ/എ, എം.എല്‍.റ്റി. എന്നീ വഭാഗങ്ങളും +2 വില്‍ കംമ്പ്യൂട്ടര്‍ സയന്‍സ്‌, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ഹുമാനിറ്റീസ്‌, എന്നീ വഭാഗഹ്‌ങലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അണ്‍ എയിഡഡ്‌ യു. പി. വിഭാഗങ്ങളുംം പ്രവര്‍ത്തിക്കുന്നു. വാഴക്കുഴം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌

== സൗകര്യങ്ങള്‍ ==റീഡിംഗ് റൂം വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള് പ്രത്തേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികള്കിരുന്ന് വായിക്കാ൯ സൌകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.

ലൈബ്രറി 2000ത്തോളം പുസ്തകങ്ങള് ഉള്ളതും മുപ്പതോളം കുട്ടികള്ക്കിരുന്ന് വായിക്കാ൯ സൌകര്യമുള്ളതു ഒരു ലൈബ്രറി ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്

സയന്‍സ് ലാബ് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട്

കംപ്യൂട്ടര്‍ ലാബ് 12 കപ്യൂട്ടറൂകളൂം 3 ലാപ്ടോപ്പുകളും ഉള്പൊടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . 6 കംപ്യുട്ടറുകളില് ഇന്റ൪നെറ്റ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട്

== നേട്ടങ്ങള്‍ == 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . 2009-2010 വ൪ഷത്തില് അഞ്ജാം ക്ളാസില് ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ആധുനിക സൌകര്യങ്ങളോടുകുടിയ ടോയ്ലറ്റു് സൌകര്യം ​ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള സജ്ജീകരിച്ചിട്ടുണ്ട് == നേട്ടങ്ങള്‍ ==100% വിജയം 2010, 2012 =

റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് ലാഗേജ് ലാബ്



== മറ്റു പ്രവര്‍ത്തനങ്ങള്‍ ==2017 അധ്യാപക ദിനത്തില്‍ മുന്‍കാല അധ്യാപകരെ ആദരിച്ചു.

യാത്രാസൗകര്യം

സ്കൂള്‍ ബസ്സ് , കെ.എസ്.ആ൪.ടി.സി

വര്‍ഗ്ഗം: സ്കൂള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983-86 ബെന്നികുരിയാകോസ്
1986-88 മുഹമ്മദലി.എ.എ
1988-92 ജോ൪ജ്.എ൯.ജേ
1992-95 ബെന്നികുരിയാകോസ്
1995-2000 അഹമ്മദ് കോയ
2000-2005 മുഹമ്മദ് അലി.എം.ടി
2005-06 ബെന്നികുരിയാകോസ്
2006-08 ബാബൂ.കെ.മത്തായി
2008-2015 സലിം.എം.എം

2015-2016

മോളി ടി.മാത്യു 2016-2017 |ബാബൂ.കെ.മത്തായി


<googlemap version="0.9" lat="10.108509" lon="76.412197" zoom="18" controls="large"> (N) 10.107965, 76.412455, N I V H S S MARAMPALLY </googlemap>