വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2017 ഫെബ്രുവരി മാസത്തിൽ കുട്ടികളിൽ അഭിരുചി പരീക്ഷ നടത്തി നാല്പത് കുട്ടികളെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിറ്റിൽ കൈറ്റിസ്നു തുടക്കം കുറിച്ചത് .

എൽ .കെ മിസ്ട്രസ് മാരായി ജെ ആർ സിന്ധു വിനേയും എസ് . സീനയെയും തിരഞ്ഞെടുക്കപ്പെട്ടു . ഹൈ ടെക് ക്ലാസ് മുറികളുടെ പരിപാലനവും ചുമതലയും എൽ കെ കുട്ടികൾക്കാണ് നൽകിയിരിക്കുന്നത് . സ്കൂൾ തല ക്യാമ്പുകളിൽ ആനിമേഷൻ scratch പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾ വളരെ നല്ല പ്രൊജക്റ്റ് കൾ തയ്യാറാക്കാറുണ്ട് . കൂടാതെ എൽ കെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപ പ്രദേശങ്ങളിലുള്ള കലാസാംസ്കാരിക പ്രതിഭകളെ ആദരിക്കുകയുണ്ടായി. പിന്നീടുള്ള വർഷങ്ങളിലും നാൽപ്പത് കുട്ടികൾ വീതമുള്ള ബാച്ചുകളാണ് ഉണ്ടായിരുന്നത്. മലയാളം കമ്പ്യൂട്ടിങ് പരിശീലനത്തിലൂടെ വളരെ മികവുറ്റ മാഗസിനുകളും തയ്യാറാക്കിയിട്ടുണ്ട്.


ഡിജിറ്റൽ മാഗസിൻ 2019