എ.കെ.എം.എച്ച്.എസ്. കുടവൂർ/ലിറ്റിൽകൈറ്റ്സ്

11:56, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhskudavoor (സംവാദം | സംഭാവനകൾ) (little kites)

പൊതുവിദ്യാഭ്യാസമേഖലയിലെ  കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയാണ് ലിറ്റൽ കൈറ്റ്സ് .സാങ്കേതികവിദ്യയിൽ അഭിരുചിയും താല്പര്യാവും ഉള്ള വിദ്യാർത്ഥികളുടെ കൂട്ടായ്മ് എന്ന നിലയിൽ വളരെയധികം താല്പര്യത്തോടെയും ആകാംക്ഷയോടെയും ആണ് വിദ്യാർത്ഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിയ്ക്കുന്നത് .